"പരിശുദ്ധ ഖുർആനും മുഹമ്മദ് നബി (സ്വ)യുടെ ജീവിത രീതിയും പിന്തുടർന്ന്, കെ.എൻ എമ്മിന്റെ ആശായാദർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഞാൻ സന്നദ്ധനാണെന്നും എം എസ് എമ്മിന്റെ സംഘടനാ രീതി ശാസ്ത്രമനുസരിച്ച് അച്ചടക്കത്തോടെ പ്രവർത്തിക്കാമെന്നും ഞാൻ അല്ലാഹുവിന്റെ പേരിൽ പ്രതിജ്ഞ ചെയ്യുന്നു."